ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി എന്ന് വെച്ചാൽ നമ്മൾ നമുക്ക് ചുറ്റും കാണുന്ന മരങ്ങൾ അത് പോലെ ചെടികൾ, കുളങ്ങൾ, പുഴകൾ , എന്നിവ എല്ലാം ഉൾപ്പെട്ടതാണ്. ഇവയെകൊണ്ട് നല്ല നല്ല ഗുണങ്ങൾ മാത്രമെ നമുക്ക് ലഭിക്കുകയോള്ളൂ. അത് കൊണ്ട് നാം എല്ലാവരും ഒത്തിരി മരങ്ങൾ വെച്ച്പിടിപ്പിച്ചു പ്രകൃതിയേ സംരക്ഷിക്കുക നമ്മൾ മരങ്ങൾ നശിപ്പിക്കാതിരി ക്കുക. അത് പോലെ കുളങ്ങളും പുഴകളും മലിനമാകാതെ സംരക്ഷിക്കുക. അത് കൊണ്ട് നമ്മൾ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. പ്രകൃതിയേ സംരക്ഷിക്കൽ നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്

ഫാത്തിമ ഫർഹ
4 A ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം