ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖമാർ

ഒരു ദിനം ഞാൻ കേട്ടറിഞ്ഞു
 അങ്ങകലെ ചൈനയിൽ
 എല്ലാ സ്വപ്നവും തകർത്തുകൊണ്ട് എല്ലാവരെയും സ്തംഭിപ്പിച്ചു കൊണ്ട് മഹാമാരി എത്തി "കൊറോണ"

                  ദിനങ്ങൾ കടന്നു പോകവേ....
                 ദൈവത്തിന്റെ സ്വന്തം നാട്ടിലും
                  കോവിഡ് 19 എന്ന
                   നാമത്തിൽ
                   മഹാമാരി എത്തി എന്ന
                   സത്യം
                  ഞാൻ പതിയെ മനസ്സിലാക്കി

 എന്റെ മനസ്സിൽ ഇടറിയുമില്ല
 തെല്ലും പേടിച്ചു മില്ല
 കാരണം എനിക്കറിയാമായിരുന്നു നിപ്പയെ തൂത്തെറിഞ്ഞ്
മാലാഖമാർ എന്റെ കൊച്ചു കേരളത്തിലുണ്ടെന്ന്.
              അതെ അവർ സധൈര്യം മുന്നേറുകയാണ്
              മാലാഖമാരേ.... നിങ്ങൾ മുന്നേറുക
            മാലാഖമാരെ..... നിങ്ങൾ രക്ഷിക്കുക
           മാലാഖമാരെ.... നിങ്ങൾ ദൈവം ആക്കുക
           മാലാഖമാരെ... നിങ്ങൾക്ക് കാവലാളാകുക
           മാലാഖമാരെ...... നിങ്ങൾ ഒപ്പം നിൽക്കുക
            മാലാഖമാരെ..... നിങ്ങൾ ധൈര്യം ആകുക

 എനിക്കുറപ്പുണ്ട് പ്രളയത്തിനെയും
നിപ്പയെയും ഒരേ മനസ്സുകൊണ്ട് തൂത്തെറിഞ്ഞ് നമ്മൾ ഒരേ മനസ്സായി മഹാമാരിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കും എന്ന്

        നമുക്കുവേണ്ടി അവർ തന്നെ ജീവൻ ഉഴിഞ്ഞുവച്ചു
        അവർ ദൈവത്തിന്റെ മാലാഖമാർ ആണ്
        അവർ ഇനിയും പ്രതിസന്ധികൾ തരണം ചെയ്യട്ടെ
        എനിക്കുറപ്പുണ്ട് ഈ ലോകത്തെ അവർ രക്ഷിക്കും

 ലോകമൊട്ടാകെ ആ വലിയ ദുരന്തത്തിലും
ഒരേ ചങ്കുറപ്പോടെ നിൽക്കുന്നു
 അതിജീവനത്തിലൂടെ ലോകം ഉയർത്തെഴുന്നേൽക്കും
 ജീവന്റെ പുതിയ പാഠവുമായി
  എനിക്കുറപ്പുണ്ട്......
 എനിക്കുറപ്പുണ്ട്....
മാലാഖമാർ
ഒരു ദിനം ഞാൻ കേട്ടറിഞ്ഞു
 അങ്ങകലെ ചൈനയിൽ
 എല്ലാ സ്വപ്നവും തകർത്തുകൊണ്ട് എല്ലാവരെയും സ്തംഭിപ്പിച്ചു കൊണ്ട് മഹാമാരി എത്തി "കൊറോണ"

                  ദിനങ്ങൾ കടന്നു പോകവേ....
                 ദൈവത്തിന്റെ സ്വന്തം നാട്ടിലും
                  കോവിഡ് 19 എന്ന
                   നാമത്തിൽ
                   മഹാമാരി എത്തി എന്ന
                   സത്യം
                  ഞാൻ പതിയെ മനസ്സിലാക്കി

 എന്റെ മനസ്സിൽ ഇടറിയുമില്ല
 തെല്ലും പേടിച്ചു മില്ല
 കാരണം എനിക്കറിയാമായിരുന്നു നിപ്പയെ തൂത്തെറിഞ്ഞ്
മാലാഖമാർ എന്റെ കൊച്ചു കേരളത്തിലുണ്ടെന്ന്.
              അതെ അവർ സധൈര്യം മുന്നേറുകയാണ്
              മാലാഖമാരേ.... നിങ്ങൾ മുന്നേറുക
            മാലാഖമാരെ..... നിങ്ങൾ രക്ഷിക്കുക
           മാലാഖമാരെ.... നിങ്ങൾ ദൈവം ആക്കുക
           മാലാഖമാരെ... നിങ്ങൾക്ക് കാവലാളാകുക
           മാലാഖമാരെ...... നിങ്ങൾ ഒപ്പം നിൽക്കുക
            മാലാഖമാരെ..... നിങ്ങൾ ധൈര്യം ആകുക

 എനിക്കുറപ്പുണ്ട് പ്രളയത്തിനെയും
നിപ്പയെയും ഒരേ മനസ്സുകൊണ്ട് തൂത്തെറിഞ്ഞ് നമ്മൾ ഒരേ മനസ്സായി മഹാമാരിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കും എന്ന്

        നമുക്കുവേണ്ടി അവർ തന്നെ ജീവൻ ഉഴിഞ്ഞുവച്ചു
        അവർ ദൈവത്തിന്റെ മാലാഖമാർ ആണ്
        അവർ ഇനിയും പ്രതിസന്ധികൾ തരണം ചെയ്യട്ടെ
        എനിക്കുറപ്പുണ്ട് ഈ ലോകത്തെ അവർ രക്ഷിക്കും

 ലോകമൊട്ടാകെ ആ വലിയ ദുരന്തത്തിലും
ഒരേ ചങ്കുറപ്പോടെ നിൽക്കുന്നു
 അതിജീവനത്തിലൂടെ ലോകം ഉയർത്തെഴുന്നേൽക്കും
 ജീവന്റെ പുതിയ പാഠവുമായി
  എനിക്കുറപ്പുണ്ട്......
 എനിക്കുറപ്പുണ്ട്....

ഷിബിന
8F ജി.എച്ച്.എസ്.എസ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത