ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ് 2024-27 ബാച്ച്
ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിൽ 43 അംഗങ്ങളാണ് ഉള്ളത്.
സമ്മർ ക്യാമ്പ് 2025
2024-27 ബാച്ച് കുട്ടികളുടെ സമ്മർ ക്യാമ്പ് 31/5/25 ന് നടന്നു. ക്യാമ്പ് ഹെഡ്മിസ്ട്രെസ് ഗീത എ വി ഉത്ഘാടനം ചെയ്തു. ക്യാമ്പിൽ ക്ലാസ്സ് കൈകാര്യം ചെയ്തത് സുരേഷ് പി (കൈറ്റ് മാസ്റ്റർ ജി എച്ച് എസ് എസ് നെടുങ്ങോ)9.30 ആരംഭിച്ച ക്ലാസ്സ് 4.30 ന് അവസാനിച്ചു. കൈറ്റ് മാസ്റ്റർ പ്രസാദ് പി നന്ദി പറഞ്ഞു

| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13063-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13063 |
| യൂണിറ്റ് നമ്പർ | LK/2018/13063 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | ഇരിക്കൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസാദ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലതാകുമാരി കെ വി |
| അവസാനം തിരുത്തിയത് | |
| 03-06-2025 | 9605013688 |