ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക.
(ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ഹിമം/ശുചിത്വം പാലിക്കുക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചിത്വം പാലിക്കുക
നാം ജീവിക്കുന്നത് ഇന്ത്യയിലാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വ വും വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഈ വക കാര്യങ്ങളിലൊന്നും വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത് വളരെ കഷ്ടമാണ് .എന്നാൽ ഇപ്പോൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും.. മാരകമായ രോഗം പടർന്നു പിടിക്കുകയാണ്. ആ മഹാമാരി covid - 19. നാം ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പ്രാവർത്തികമാക്കുന്നതോടൊപ്പം തന്നെ സാമൂഹ്യ അകലം പാലിക്കുക കൈസോപ്പിട്ട് കഴുകുക എന്നിവ ചെയ്യുക
സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം