ഭയക്കുകില്ല നാം പൊരുതി നിന്നിടും കൊറോണയെന്ന മഹാമാരിയെ ചെറുത്തു നിന്നിടും തളരുകില്ല നാം തകരുകില്ല നാം കരുതലോടെ കൈകൾകോർത്ത് പൊരുതിടു० നമ്മൾ.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത