ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2004 -05 വർഷത്തിൽ സംസ്ഥാന തലത്തിൽ മികച്ച കമ്പ്യൂട്ടർ ലാബിനുള്ള അവാർഡ്.

മികച്ച കമ്പ്യൂട്ടർ ലാബിനുള്ള അവാർഡ് ഏറ്റുവാങ്ങുന്നു

2015-16 അധ്യായന വർഷത്തെ സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ,മലപ്പുറം ജില്ലയിലെ മികച്ച പി ടി എ അവാർഡും കരസ്ഥമാക്കി.
2017-18 അധ്യയന വർഷത്തിൽ 46 ഫുൾ A+ ഉം 27 ഒമ്പത് A+ ഉം നേടി ചരിത്ര വിജയം.

2018 - 19 വർഷത്തിൽ ഫുൾ എ പ്ലസ്സും ഒമ്പത് എ പ്ലസ്സും നേടിയവർ.

NMMS SCHOLARSHIP

അധ്യയന വർഷം അർഹത നേടിയ കുട്ടികളുടെ എണ്ണം
2012-13 8
2013-14 14
2014-15 14
2015-16 9
2016-17 13
2017-18 9

രാജ്യ പുരസ്കാർ

അധ്യയന വർഷം നേടിയ സ്കൗട്ട് ആന്റ് ഗൈഡിന്റെ എണ്ണം
2015-16 4
2016-17 24
2017-18 11

RMSA - SIET സംയുക്ത സംരഭമായ Talent Hunt National Exposure പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള കേരളാ ടീം അംഗത്തിലേക്ക് സാന്ത്വന ഒ ജി തിരഞ്ഞെടുക്കപ്പെട്ട‌ു