ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി 2-08-2018 ന് ബഹുമാനപ്പെട്ട എച്ച് എം ഉദ്ഘാടനം ചെയ്ത‌ു.ഓരോ ക്ളാസ്സിൽ നിന്ന‌ും രണ്ട‌ു കുട്ടികളെ വീതം ക്ളാസ്സ പ്രതിനിധികളായി തിരഞ്ഞെടുത്ത‌ു. ജ‌ൂൺ 19 വായനാദിനം സമ‌ുചിതമായി ആഘോഷിച്ച‌ു.പി.എൻ പണിക്കരെക്ക‌ുറ‌ിച്ച‌ുള്ള പ്രഭാഷണം,പുസ്‌തക പരിചയം ത‌ുടങ്ങിയവ നടത്തി.ജ‌ൂലൈ 5 ന് ബഷ‌ീർ അന‌ുസ്മരണ ദിനം ആചരിച്ച‌ു.ബഷ‌ീർ കൃതികള‌ുടെ പ്രദർശനം, കഥാപാത്രചിത്രീകരണം,പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ ബഷ‌ീറിനെക്കുറിച്ച‌ുള്ള അവതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.