ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/മറ്റ്ക്ലബ്ബുകൾ/പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ അജിത്ത് സന്തോഷ് (6സി) ഒന്നാം സ്ഥാനം,
ആകാശ് മാധവൻ, അനന്യ അനിൽ (6ഡി)
രണ്ടാം സ്ഥാനം
നന്ദ, മിൻഹ മെഹ്റിൻ (6സി)
മൂന്നാം സ്ഥാനം കരസ്ഥമാക്കി.