സ്‌കൂൾ ഗണിത ക്ലബ്

 സ്‌കൂൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ധാരാളം വേറിട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു .

സബ് ജില്ലാ-ജില്ലാ-സംസ്ഥാന മേളകളിൽ മികച്ച പങ്കാളിത്തം, സ്‌കൂൾ തല ക്വിസ് , ഗണിത ശാസ്ത്ര മേള , ..... രാധിക ടീച്ചർ ഗണിത ക്ലബ് സെക്രട്ടറിയാണ് .