ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
            നാട്ടുമാഞ്ചാേട്ടിൽ
 
       സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുമാവിനങ്ങളെ സംരക്ഷിക്കുന്നതിന്നതിന്റെ  ഭാഗമായി 'നാട്ടുമാഞ്ചോട്ടിൽ' എന്ന പരിപാടി 50 ഇനം നാട്ടുമാവിൻ  തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനംചെയ്തു.SMC ചെയർമാൻ അധ്യക്ഷനായ പരിപാടിയിൽ സീഡ്-കോർഡിനേറ്റർ ശ്രീ ജയരാജൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.PTA പ്രസിഡന്റ് ശ്രീ വരദരാജൻ,HM ശ്രീമതി ഉഷാകുമാരി ബി,പ്രിൻസിപ്പൽ ശ്രീ ബാബു മാസ്റ്റർ  ഇവർ ആശംസകൾ നേർന്നു.സീഡ് കൺവീനറായ അഭിനന്ദ് നന്ദി അറിയിച്ചു.
നടീൽ ഉദ്‌ഘാടനം
വിത്ത് വിതരണോദ്ഘാടനം
flower