സയൻസ് ക്ലബ് നാസ ഗഫൂർ ഉദ്ഘാടനം ചെയ്തു

2018- 19 വർഷത്തെ സയൻസ് ക്ലബിന്റെ ഉദ്‌ഘാടനം ശ്രീ. നാസ ഗഫൂർ നിർവഹിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ കാൽവെപ്പും ബഹിരാകാശത്തെ വിസ്മയങ്ങളുമെല്ലാം വ്യക്തമായി മനസ്സിലാക്കാൻ ഉതകുന്ന മനോഹരമായ ഒരു ക്ലാസും അദ്ദേഹം എടുത്തു.