ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കരുവാരകുണ്ട് സയൻസ് ക്ലബ്ബ് ഫാത്തിമത്ത് സുഹറ ടീച്ചറുടെ മേൽനോട്ടത്തിൽ നടക്കുന്നു. ഈ വർഷം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ് സുഹ്റാബി കൈനോട്ട് തുടക്കം കുറിച്ചു.ദിനാചരണങ്ങൾക്കു പുറമെ സീറോ വേസ്റ്റ് ക്യാമ്പസ് എന്ന പരിപാടി കുട്ടികൾ ഏറ്റെടുത്തു. ശാസ്ത്രമേളയിൽ സബ് ജില്ല ജില്ല തലങ്ങളിൽ പങ്കെടുത്ത കുട്ടികൾ ഈ ക്ലബ്ബിലുണ്ടു്.