ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/‌കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കരുത്ത്


പട നയിച്ചു ഭയമകറ്റി ‍ഞങ്ങൾ വരുന്നേ
നാടുനീളെ കൊല നടത്തും
മാരിയെ തടുത്തിടാൻ
ഭയപ്പെടില്ല നാം
പേടിച്ചോടില്ല നാം
കരുതലുള്ള കേര​ളം
കരുത്തുകാട്ടിടും


ദിയ ഫാത്തിമ
1 B ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത