ജി.എച്ച്.എസ്.എസ്.പുറത്തൂർ/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സയൻസ് ക്ലബ്ബ് 2025-'26

ക്രമ നമ്പർ പ്രവർത്തനങ്ങളും വിശദാംശങ്ങളും ചിത്രങ്ങൾ
1 1) പരിപാടിയുടെ പേര് : സയൻസ് ക്വിസ്

2) തീയതി :18/07/25 3) സമയം :.10.15 am 4) ചെറു വിവരണം :സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബഹിരാകാശം എന്ന വിഷയത്തെ ആസ്പദമാക്കി സയൻസ് ക്വിസ് നടത്തി.അനീഷ M.P (10 B) ഒന്നാം സ്ഥാനവും, തീർത്ഥ.v.p (8 E) രണ്ടാം സ്ഥാനവും,മുഹമ്മദ്‌ ഷഹൽ .k.v (9 E) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സയൻസ് ക്ലബ്ബ്‌
ക്വിസ് മത്സരം
വിജയികൾ
3

1) പരിപാടിയുടെ പേര് : ചാന്ദ്രദിനാചരണം

2) തീയതി :21/07/25

3) സമയം :10:35 am

4) ചെറു വിവരണം :സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തിൽ സയൻസ് ക്ലബ്ബിലെ കുട്ടികൾക്കായി പോസ്റ്റർ നിർമാണം,വീഡിയോ പ്രദർശനം എന്നിവ നടന്നു

ചാന്ദ്ര ദിനം