ഈ വർഷത്തെ സ്കൂൾതല സ്പോർട്സ് സെപ്റ്റംബർ 18 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മൽസരങ്ങളിലെ വിജയികൾക്ക് മെ‍ഡലുകളും, സർട്ടിഫിക്കറ്റും, പിടിഎ പ്രസിഡന്റ്, ഹെഡ്‍മാസ്റ്റർ, പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ എന്നിവർ നൽകി.