ജി.എച്ച്.എസ്സ്.എസ്സ്. വളയം/സയൻസ് ക്ലബ്ബ്/2024-25
| Home | 2025-26 |
ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 22 ന് വീഡിയോ പ്രദർശനം - ആകാശഗോളങ്ങളിലൂടെ.. , ജൂലൈ 23 ന്, ചാന്ദ്രദിന പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണ മത്സരം- ആകാശക്കാഴ്‍ച- , ക്വിസ്സ് മത്സരം എന്നി പരിപാടികൾ നടത്തി.
വിജയികൾ
ക്വിസ്സ് - തൻമയ ജിജീഷ്, 8 സി
പോസ്റ്റർ നിർമ്മാണം - അനാമിത്ര വി ടി, 8 എഫ്
ബഹിരാകാശദിനം
ഉപന്യാസരചന, ചിത്രരചന തുടങ്ങിയ മൽസരപരിപാടികൾ സംഘടിപ്പിച്ചു.
വിജയികൾ
ഉപന്യാസരചന - പാർവണ എ പി, 8 സി
ചിത്രരചന - നിവേദ് കൃഷ്‍ണ ആർ, 9 എ

സെമിനാർ
"ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ആശങ്കകളും" എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ദേവിക ആർ രജീഷ് ഒന്നാം സ്ഥാനവും, നിവേദ്യ സി രണ്ടാം സ്ഥാനവും, ആരുഷ് എസ് ജി മൂന്നാം സ്ഥാനവും നേടി.