ജി.എച്ച്.എസ്സ്.എസ്സ്. പുത്തൂർ വടകര/Details

Schoolwiki സംരംഭത്തിൽ നിന്ന്
  Wiki bullet.jpeg  രണ്ട് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. 
  Wiki bullet.jpeg  രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
 Wiki bullet.jpeg  ഹയർ സെക്കന്ററി  ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി
 Wiki bullet.jpeg  ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
 Wiki bullet.jpeg  5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
 Wiki bullet.jpeg  സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
 Wiki bullet.jpeg  എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
 Wiki bullet.jpeg  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
 Wiki bullet.jpeg  ആധുനികമായ പാചകപ്പുര.
 Wiki bullet.jpeg  പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
 Wiki bullet.jpeg  ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.  
 Wiki bullet.jpeg  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ പിൻഭാഗത്ത്  ഫുഡ്ബോൾ കോർട്ടും ഉണ്ട്. 
 Wiki bullet.jpeg  സ്കൂളിൽ ഹൈസ്കൂൾ മുതൽ  ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി  24 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്