ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കഞ്ചേരി

കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ  ഒരു ചെറിയ ഗ്രാമമാണ് കിഴക്കഞ്ചേരി.

ഭൂമിശാസ്‌ത്രം

കിഴക്കഞ്ചേരി ഒന്ന് ,കിഴക്കഞ്ചേരി രണ്ട് എന്നീ  വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കിഴക്കഞ്ചേരി  പഞ്ചായത്തിന് 112.56 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട് . 22 വാർഡുകളുള്ള കിഴക്കഞ്ചേരി പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത്  വണ്ടാഴി  പഞ്ചായത്തും , വടക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും , പടിഞ്ഞാറുഭാഗത്ത് കണ്ണമ്പ്ര  പഞ്ചായത്തും, തെക്കുഭാഗത്ത്  തൃശൂർ ജില്ലയിലെ  പാണഞ്ചേരി  പഞ്ചായത്തുമാണ് .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കിഴക്കഞ്ചേരി  പഞ്ചായത്ത്  ഓഫീസ്
  • കൃഷി ഭവൻ
  • വില്ലേജ് ഓഫീസ്
  • കുടുംബാരോഗ്യകേന്ദ്രം
  • ആയുർവേദ ആശുപത്രി
  • ഹോമിയോ ആശുപത്രി
  • KSEB സെക്ഷൻ ഓഫീസ് കരുമനശ്ശേരി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി  എച്ച്  എസ് എസ്  കിഴക്കഞ്ചേരി  
  • ജി  എൽ  പി എസ്  കിഴക്കഞ്ചേരി

ആരാധനാലയങ്ങൾ

  • നൈനങ്കാട്  പള്ളി
  • മാടമ്പ് മുസ്ലീം പള്ളി
  • തൃപ്പത്തൂർ ശിവക്ഷേത്രം
  • നെടുമ്പറത്  കാവ്
  • തിരുവറ മഹാദേവ ക്ഷേത്രം

ചിത്രശാല

MY SCHOOL