ജി.എച്ച്.എസ്സ്.എരിമയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
* ഓരോ ക്ലാസിൽ നിന്നും രണ്ടോ മൂന്നോ കുട്ടികളെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.
* ജൂലൈ 15 ന് കേരള ചരിത്ര ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി
* ജൂലൈ 27 ന് APJ അബ്ദുൽ കലാം ഓർമ ദിനവുമായി ബന്ധപ്പെട്ട് കലാം വചനങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
* ആഗസ്റ്റ് 6-9 തീയതികളിൽ ഹിരോഹിമാ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം സംഘടിപ്പിക്കുന്നുണ്ട്.. ഒരോ ദിനാചരണവും ഭംഗിയാക്കുവാൻ ക്ലബ്ബ് ശ്രമിച്ചു വരുന്നു.