ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
23-11-2023Mohammedrafi

ഡിജിറ്റൽ പൂക്കളം 2019

ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ രണ്ടാം തീയ്യതി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. 28 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.