സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പ്രവാസികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസികൾ      


കോവിഡിനെക്ക‍ുറിച്ച‍ുള്ള വാർത്തകൾ കേൾക്കുമ്പോൾ എനിക്ക് സങ്കടം വര‍ും.കാരണം എന്റെ അച്ഛൻ ഗൾഫിലാണ്. അച്ഛന്റെ ഫോൺവിളിയെല്ലാം ക‍ുറവാണ്.അടുത്തുള്ള റ‍ൂമിൽ ഒരാൾക്ക് കോവിഡാണെന്ന് പറ‍ഞ്ഞത് കേട്ടപ്പോ മുതൽ കരയാൻ തുടങ്ങിയതാ അമ്മ,എനിക്കാകെ പേടിയാക‍ുന്നു.അച്ഛൻ ഭക്ഷണം കിട്ടുന്നുണ്ടോ ആവോ...കഴിക്കുന്നുണ്ടോ ആവോ....അച്ഛൻ ഇന്നലെ വിളിച്ചപ്പോ എന്നോട് മോളേ നീ പേടിക്കണ്ട എന്നൊക്കെ പറഞ്ഞു.അച്ഛൻ വേഗം നാട്ടിൽ വരണം എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ഫോൺ കട്ടായി.അച്ഛന്റെ വിളിക്കായ് കാത്തിരിക്കുകയാണ് ഞാൻ...........

ഫാത്തിമ റിൻഷ ടി
3 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം