കൂട്ടുകാരെ..
വീട്ടിലിരിക്കാം
കരുതൽ വേണം
കൈകൾ കഴുകാം
മാസ്ക് ധരിക്കാം
അകലം പാലിക്കാം
പൊതുസ്ഥലങ്ങളിൽ
തുപ്പാതിരിക്കാം
തോൽക്കാതിരിക്കാം
തുരത്താം കൊറോണയെ....
ആഷ്യ
1A ജി.എം.യു. പി.എസ്.ഇടവ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത