സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ലഖു പരീക്ഷണങ്ങൾ അസംബ്ലിയിൽ പരിചയ പെടുത്താറുണ്ട്
ശാസ്ത്ര ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളും ക്ലാസ് തലത്തിൽ ലഖു പരീക്ഷണങ്ങൾ ചെയ്തു