ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/പുതിയ രോഗം
പുതിയ രോഗം
ഈ രോഗം വന്നതോട് കൂടി ആഹാരത്തിന്റെ വില അറിഞ്ഞു . വീടിന്റെ അടുത്തുള്ള കല്യാണം ചെറുതായി മാറി . ഭക്ഷണത്തിലെ വിഭവങ്ങൾ കുറഞ്ഞു .ആവശ്യത്തിന് മാത്രമേ ആശുപത്രിയിൽ പോകാറുള്ളൂ .ഈ രോഗം പുതിയ ലോകത്തിൽ ധാരാളം മാറ്റം വരുത്താൻ കഴിയും . സ്കൂൾ തുറന്നിരുന്നെങ്കിൽ എല്ലാവരെയും കാണാമെന്ന ആഗ്രഹം മനസ്സിലുണ്ട്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം