ആർത്തിരമ്പിപ്പെയ്യുന്ന മഴയെ
ഉമ്മറത്തിരുന്നഞാൻസാകൂതം
നോക്കികാൺകെ
ആമഴത്തുള്ളികളെകൈകളാൽ തട്ടിക്കളിക്കുവാൻ
എൻ കുഞ്ഞിളം മനസ്സിനൊരു മോഹം
പെട്ടെന്നതാ എൻ മോഹത്തെ തല്ലിക്കെടുത്തുവാൻ എന്നപോലെ ഇടിയുടെ ഗർജ്ജനം കേൾക്കുന്നു.
എൻ മോഹത്തെ മനസ്സിലിട്ടു ഞാൻ പേടിച്ചകത്തിരിപ്പായി