ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ആരോഗ്യ കേരളം സുന്ദരകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ കേരളം: സുന്ദരകേരളം

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ ലോകത്തെയാകെ പിടിച്ചു കുലുക്കുകയാണല്ലോ.'നമ്മുടെ കേരളവും ഇതിന്റെ പിടിയിൽ തന്നെ പക്ഷേകറ്റമറ്റ രോഗ പ്രതിരോധ സംവിധാനം നമുക്കുള്ളതുകൊണ്ട് ഇവിടെ രോഗവ്യാപനവും മരണനിരക്കും മറ്റ് വികസിത രാഷ്ട്രങ്ങളിൽ ഉള്ളതിനേക്കാൾ വളരെ കുറവാണ്. അതിൽ നമുക്ക് അഭിമാനിക്കാം. ആരോഗ്യ സംരക്ഷണവുമായി നിരവധി പദ്ധതികൾ നമുക്കുണ്ട്.ഇതോടൊപ്പം പരിസര ശുചിത്വം കൂടി നാം ശ്രദ്ധിക്കണം'ഇതിനെല്ലാം നമുക്ക് വ്യക്തമായി നിർദ്ദേശങ്ങൾ തരാൻ മികവുറ്റ ഭരണ കർത്താക്കളുണ്ട്. ഇങ്ങനെ എല്ലാ മേഖലകളിലും തിളങ്ങുന്ന നാടാണ് നമ്മുടെ സുന്ദരകേരളം

അതുൽ കൃഷ്ണ
4 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം