ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/വറുതി
വറുതി
ഇതൊരു അവധിക്കാലം ആണോ? അല്ല ഇതൊരു കൊറോണക്കാലം ആണ് കൊറോണ എന്ന ഭീകരൻ നമ്മളിലേക്ക് വന്നപ്പോൾ ഒരു കൂട്ടിലിട്ട പക്ഷിയുടെ വേദന എന്തെന്ന് നാം എല്ലാവരും അറിഞ്ഞു കൊണ്ടിരിക്കുന്നു... കൊറോണ അനേകം സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തി അതൊരു വലിയ മഹാമാരി തന്നെ. ഞാൻ പത്രം വായിച്ചപ്പോൾ ഈ കൊറോണക്കാലത്ത് പരിസ്ഥിതിമലിനീകരണം കുറഞ്ഞതായി കണ്ടു, ഒരുപക്ഷേ ഇതൊരു ഓർമ്മപ്പെടുത്തലാകാം, നമ്മൾ പ്രകൃതിയെ അമിതമായി ഉപദ്രവിച്ചു ചിലപ്പോൾ അതിൻറെ മറുപടി ആയിരിക്കും ഇത്. അതുകൊണ്ട് പ്രകൃതിയെ നാം ഉപദ്രവിക്കുന്നത് നിർത്തേണ്ടതുണ്ട്. അതിനു മുമ്പ് നാം നമ്മുടെ ആരോഗ്യത്തെ നിലനിർത്തേണ്ടതാണ്, അതിനായി സർക്കാർ നമുക്ക് നൽകുന്ന നിർദേശങ്ങൾ പാലിക്കുക, അത് നമുക്കും നമ്മുടെ കുടുംബത്തിനും സംരക്ഷണം നൽകും "stay home Stay safe"
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം