കൈയ്യും കാലും
കളിയാടീടും നേരത്ത്
ഒരു തുള്ളി കണ്ണീർ വാർത്തൂ
കൊണ്ടു ലോക വ്യഥയോട്
ചേരുന്ന നാമേവർക്കും
ഭയമില്ലാ കരുതലോടെ
അതീവ ജാഗതയോടെ
നമുക്ക് ജീവിക്കാം
വാനോളം ഏറുന്ന
സേവകർ നമ്മുടെ
ഇടയിൽഅതിജീവിക്കുന്നു
ജാഗ്രത വേണം
ഇന്ന് നമുക്ക് ഇവിടെ
നല്ലനാളെയ്ക്കായ വീട്ടിലിരിക്കാം പ്രാർത്ഥനയോടെ