ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/സൗകര്യങ്ങൾ/ഓപ്പൺ ഓഡിറേറാറിയം
ഓഡിറ്റോറിയം ഇല്ലാതെ പ്രയാസപ്പെട്ടിരുന്ന വിദ്യാലയത്തിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുറ്റം ഇന്റർലോക്ക് വിരിക്കുകയും റൂഫിംഗ് പൂർത്തിയാക്കുകയും ചെയ്തു. മഴയത്തും അസംബ്ലി നടത്താനും കളിക്കാനും യോഗങ്ങൾ ചേരാനും ഇതോടെ സൗകര്യമായി.