ജി.എം.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പരിസ്ഥിതിയും

                               


അവധിക്കാലം കൊറോണക്കാലം
ഞങ്ങൾക്കിന്നിത് ആഘോഷം
ചാടിക്കളിക്കാം ഒാടിക്കളിക്കാം
ചക്കയും മാങ്ങയും തിന്നുനടക്കാം
ഉമ്മയും ഉപ്പയും ഞാനുംഅനിയനും
ഒന്നിച്ചൊന്നായി ക്ലിനിങ്ങ് ജോലിയും
കൊതുകുകൾ ഇല്ല ഈച്ചയുമില്ല
ചീരയും പയറും തൊടികളിൽ സമൃദ്ധം
പച്ചക്കറികളിൽ വിഷവുമില്ല
വാഹനമൊന്നും റോഡിലില്ല
വായുവിലൊന്നും മാലിന്യമില്ല
മനുഷ്യർക്കെല്ലാം സങ്കടക്കാലം
പൃകൃതിക്കിന്നിത് ഉത്സവക്കാലം

 

ഫാത്തിമ ദിൽന
3ബി ജി എം എൽ പി എസ് പന്തല്ലുർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത