സഹായം Reading Problems? Click here


ജി.എം.എൽ.പി,എസ്.വെട്ടം പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജി.എം.എൽ.പി,എസ്.വെട്ടം പള്ളിപ്പുറം
വിലാസം
ചമ്രവട്ടം
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201719740

== ചരിത്രം ==മലപ്പൂറം ജില്ലയിലെ തിരൂര്‍ സബ് ജില്ലയില്‍ ചമ്രവട്ടംപാലത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.1914-ല്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരിന്തലൂർ എന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് ചമ്രവട്ടത്തു വാടക കെട്ടിടത്തിലേക്ക് മാറ്റി . തുടർന്ന് 2011-ല്‍ തൃപ്രങ്ങോട് പഞ്ചയത്തിന്റെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഇരുപത്തിയഞ‍്ച് സെന്‍​​​റ് സ്ഥലത്ത് സൗകര്യപ്രദമായ ഒരു ഓഫീസും വിശാലമായ നാല് ക്ലാസ് റൂമുകളുമുള്‍കൊളളുന്ന മനോഹരമായ കെട്ടിടത്തിലാണ് ഈ സ്കള്‍ പ്രവര്‍ത്തിക്കുന്നത്.ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഒരു പാചകപ്പുരയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടമതില്‍ തീര്‍ത്ത ശൗചാലയവും ഉണ്ട്.കൂടാതെ ചുററുമതില്‍ ഫൗണ്ടേഷനും നടത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1.വിദ്യാരംഗംകലാസാഹിത്യ വേദി
2.ഗണിതക്ലബ്
3.സയന്‍സ് ക്ലബ്
4.പരിസ്ഥിതി ക്ലബ്


പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

==വഴികാട്ടി==തിരൂര്‍ പൊന്നാനി റൂട്ടില്‍ ചമ്രവട്ടം പാലത്തില്‍ നിന്നും 200 മീററര്‍

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates ","
Map element "Marker" can not be created