ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം


ലോകം മുഴുവനും കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുകയാണ് .ഈ രോഗം പടർന്നു പിടിക്കാതിരിക്കാൻ നാം ശുചിത്വം പാലിക്കേണ്ടതുണ്ട്. നമ്മൾ ഓരോ മണിക്കൂറിലും കൈകൾ വൃത്തിയായി സോപ്പു ഉപയോഗിച്ചു കഴുകണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പു ചവറുകൾ വലിച്ചെറിയാൻ പാടില്ല.കൊതുക്‌ പെരുകാൻ അനുവദിക്കരുത്.ചെളി വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത് .കിണറും കുടിവെള്ളവും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കണം.കൊറോണ രോഗം പരമാവധി തീരുന്നതുവരെ വീടിനു പുറത്തിറങ്ങാതിരിക്കുകമറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.വ്യക്തി ശുചിത്വം പാലിക്കുക



ശ്രീലക്ഷ്മി
9A ജി.എം.എച്ച്.എസ്. നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം