ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/തിരിച്ചറിവിലേക്ക്
തിരിച്ചറിവിലേക്ക്
തിരിച്ചറിവിലേക്ക് മനുഷ്യൻ സ്വയം പുറോഗമനവാദിയും ബുദ്ധിമാനും എല്ലാത്തിനും അതീതനാണെന്നു സ്വയം വിശ്വസിക്കുമ്പോൾ ഒരു ചെറിയ വൈറസിൽ നിന്നും അതിജീവിക്കുവാൻ പ്രയത്നിക്കുകയാണ്.മരങ്ങൾ വെട്ടി നശിപ്പിച്ചും വന്യ ജീവികളുടെ ആവാസ വ്യവസ്ഥകൾ ഇല്ലാതാക്കിയും പല ജീവികളുടെ വംശനാശത്തിന് കാരണമായ സ്വയം സ്വാർത്ഥരായ മനുഷ്യർക്ക് ഈ വൈറസ് കാലം ഒരു തിരിച്ചറിവിന്റെ കാലമാണ് .ആർഭാടം ഒഴിവാക്കാനും മലീനീകരണം കുറക്കുവാനും തന്നിലേക്ക് ഒതുങ്ങുവാനും ഇന്നു മനുഷ്യന് സാധിച്ചു.ഈ വൈറസ് കാലം സ്വയം തിരുത്തപ്പെടാനുള്ള ഒരു അവസരം ആണ്.തിരിച്ചറിയുക നാം മാത്രമല്ല ഈ ഭൂമിയുടെ അവകാശികൾ .
മുഹമ്മദ് ഹാരിസ് 10A
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം