ശുചിത്വമാണ് നമ്മുടെ ജീവൻ
ശുചിത്വമാണ് നമ്മുടെ ഭാഷ
ശുചിയാക്കുക നമ്മൾ
ശുചിയാക്കുക നമ്മൾ
നാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
വ്യക്തി ശുചിത്വം പാലിക്കേണം
ആരോഗ്യത്തെ രക്ഷിക്കേണം
നാടിൻ ശുചിത്വം കാക്കേണം
നാടിൻ നന്മയെ നോക്കേണം
ഒന്നിക്കാം ഒന്നിക്കാം കുട്ടികളായ നമ്മൾക്ക് .
കൈ കോർക്കാം കൈകോർക്കാം നാടിന് വേണ്ടി കൈ കോർക്കാം