ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പെരുതടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

2025 ജൂൺ 2 ്ന് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടത്തി. ശ്രീ രാജൻ സർ ( ഹെഡ്മാസ്റ്റർ ) സ്വാഗതം ചെയ്തു . ശ്രീമതി സുപ്രിയ ശിവദാസ് ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ) അധ്യക്ഷ സ്ഥാനം നിർവഹിച്ചു. ശ്രീമതി പ്രസന്ന പ്രസാദ് ( പ്രസിഡന്റ് , പനത്തടി ഗ്രാമപഞ്ചായത് ) ഉദ്‌ഘാടനം ചെയ്തു.


യോഗ ദിനാചരണം

യോഗ ദിനത്തോടനുബന്ധിച്ചു യോഗ പരിശീലനം നൽകി .





ബഷീർ ദിനാചരണം

ബഷീർ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തി . ബഷീറിന്റെ കൃതികളും കഥാപാത്രങ്ങളും പരിചയപ്പെട്ടു. പ്രസംഗമത്സരം,ബഷീർദിന ക്വിസ് എന്നീ മത്സര ഇനങ്ങളും സംഘടിപ്പിച്ചു .



ബഷീർ ദിനത്തോട് അവതരിപ്പിച്ച പാത്തുമ്മയുടെ ആട്












ലോക ജനസംഖ്യ ദിനം

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് പ്രസംഗ മത്സരം, ക്വിസ്, ജനസംഖ്യ വർദ്ധനവ് - ക്ലാസ് എന്നിവ സംഘടിപ്പിച്ചു .









ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ