ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
വിജയം
 


അമ്മയാം ഭൂമിക്ക് കാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മനുജന്റെ വികൃതിയിൽ
എല്ലാം പൊലിഞ്ഞു പോയ്
പല പല വ്യാധികൾ വന്നിടുന്നു
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
ഓരോന്നായ് പടിയിറങ്ങി
കയ്യും മുഖവും വൃത്തിയാക്കീടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
ഏവർക്കുമെന്നായ് പ്രാർഥിച്ചിടാം
നന്മ തൻ വിജയം കൈവരിക്കാൻ

$
സൂര്യ നന്ദ ടി.കെ
4 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത