ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ രോഗങ്ങൾ പലതരം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങൾ പലതരം


രോഗങ്ങൾ പലതരം

 നമ്മുടെ രാജ്യത്ത് രോഗങ്ങൾ പലതുണ്ട്. അതിൽ ഒന്നാണ് കൊറോണ (കൊ വിഡ് 19 ) കൊ വിസ് 19 ഇന്ത്യയിൽ മാത്രമല്ല. ലോകത്തെ രാജ്യങ്ങളിൽ മൊത്തമുണ്ട്. ഈ രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്. മനുഷ്യർക്ക് പകരുകയും ചില മനുഷ്യർ മരിക്കുകയും ചെയ്യുന്നു.അതു കൊണ്ട് രാജ്യമാകെ ലോക്ക് ഡൗണാണ്. കൊറോണയുടെ ഉറവിടം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. ചൈനയിലെ വുഹാനിൽ ആണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിൽ കേരളത്തിലെ തൃശ്ശൂരിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.ദുബായ്, അബുദാബി ,സൗദി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് കൂടുതൽ രോഗം സ്ഥിരീകരിച്ചത് .ലോകാരോഗ്യ സംഘടന കൊറോണയ്ക്ക് പിന്നീട് നൽകിയ പേരാണ് കൊവിഡ്- 19 .കൊ വിഡ്- 19യുടെ പൂർണ്ണമായ പേരാണ് കൊറോണ വൈറസ് ഡിസിസ് 19. ലോകത്ത് കൊ വിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2 ലക്ഷത്തിലേക്ക്കടക്കാനായി. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലെത്താനായി. യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം വ്യാപിക്കുകയാണ്. അതു മാത്രമല്ല. കേരളത്തിലെ കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്.ഏകദേശം 70 ശതമാനം ആളുകളാണ് കാസർകോട് ജില്ലയിൽ രോഗവിമുക്തരായത്.ഇതിനെ ചെറുക്കുവാൻ കേന്ദ്ര ഗവൺമെൻറും സംസ്ഥാന ഗവൺമെൻറും പല പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?     (1 പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. (2ചു മ ക്കുമ്പോഴും തുമ്മുമ്പോഴും കെ തൂവാല പിടിക്കണം. (3,1 മീറ്റർ അകലം പാലിക്കണം. (4, സാനിറ്റൈസർ കൊണ്ട് കൈ കഴുകുക.     Stay home stay safe .By ആഷിമ രമേഷ്.നാലാം തരം .ലേഖനം.


ആഷിമ രമേഷ്
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം