ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
| Home | 2026-27 |
പ്രവേശനോൽസവം 2026
പുതിയങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം പ്രമുഖ ചിത്രകാരൻ കെ കെ ആർ വേങ്ങര ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുബൈർ മാസ്റ്റർ സ്വാഗതം പറഞ്ഞു. മജീദ് മാസ്റ്റർ അനസ്സും മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്കുമെന്റേഷൻ തയ്യാറാക്കി.