ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം ജീവിതത്തിന്റെ മുഖമുദ്രയായി കണ്ടിരുന്ന കുട്ടിയാണ് അഖില. എന്നും സ്കൂളിലേക്ക് പോകുമ്പോൾ റോഡിൽ കിടന്നുറങ്ങുന്ന ഒരാളെ കാണാറുണ്ടായിരുന്നു. സങ്കടം തോന്നുന്ന രീതിയിലാണ് അദ്ദേഹത്തെ കാണാറുള്ളത്. ഈ സങ്കടം മനസ്സിൽ വെച്ച അഖില തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഒരുദിവസം ശുചിത്വത്തിന്റെ ഭാഗമായി ഗൃഹസന്ദർശനത്തിന് വഴിയൊരുങ്ങിയത്. . അഖിലയുടെ അഭിപ്രായമനുസരിച് എന്നും കാണാറുള്ള വ്യക്തിയെ കാണാൻതീരുമാനമായി. അദ്ദേഹത്തെകണ്ട് ശുചിത്വത്തെക്കുറിച് പറഞ്ഞു മനസ്സിലാക്കി കൊടുത്തു പിന്നിടാണ് മനസ്സിലായത് നല്ലവീടും സാമ്പത്തികവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ശുചിത്വത്തിന്റെ കാര്യം മനസിലായപ്പോൾ പിന്നീട് നല്ല ശുചിത്വത്തോടെ മാത്രമേ ജീവിചിട്ടുള്ളൂ....

FATHIMA FEZLIN JANNAH
1 B ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം