ജനരന്ജിനി എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

മനുഷ്യരിലും പക്ഷികളിലും മൃഗങ്ങളിലും രോഗമുണ്ടാകുന്ന വൈറസുകൾ ആണ് കൊറോണ വൈറസുകൾ.മൂക്കോലിപ്പ്,ചുമ,തൊണ്ട വേദന,പനി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.ശ്വാസനാളത്തെ ബാധിച്ചു മരണംസംഭവിക്കുന്നു.പ്രായമായവരിലും, ചെറിയ കുട്ടികളിലും ഈ വൈറസ് വേഗം പിടി മുറുക്കും.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും.ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ ആണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്.ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചു കഴിഞ്ഞു.ഒന്നര ലക്ഷത്തോളം ആളുകൾ ഈ പകർച്ചവ്യാധി കാരണം മരണപെട്ടു.കൈകൾ ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക.വീട്ടിൽ നിന്ന് പുറത്തിറങ്ങി നടക്കാതിരിക്കുക, ഇതാണ് കൊറോണ വൈറസിനെ ചെറുക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നത്.

മൻവിന്ദ്.കെ.കെ
3 എ ജനരന്ജിനി എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം