കേരനിരകൾ തിങ്ങും എന്റെ നാട് എത്ര സുന്ദരം എന്റെ നാട് കാടും പുഴകളും തിങ്ങും എന്റെ നാട് പുഞ്ചിരി തൂകുന്ന പുൽമേടുകളും പച്ചവിരിച്ച നെൽവയലുകളും വൈവിദ്ധ്യമേറുന്ന എന്റെ നാട് എത്ര സുന്ദരം എന്റെ നാട്
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത