ചോറോട് എൽ പി എസ്‍/എന്റെ ഗ്രാമം
ചോറോട്
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്ത്ചോറോട്.
ഭൂമിശാസ്ത്രം
വടകരയിലെ ഒരു ചെറിയ ഗ്രാമം ആണ് ചോറോട്
പ്രധാന പൊതുസ്ഥാപനങ്ങൾ
- കുടുംബ ആരോഗ്യ കേന്ദ്രം
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- രാമത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- ചേന്ദമംഗലം ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- റാണി പബ്ലിക് സ്കൂൾ