ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സമാപിച്ചു

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം

തിരുന്നാവായ: ചേരുരാൽ ഹൈസ്കൂൾ 2025-2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിൻ്റെ ഉദ്ഘാടനം പ്രധാനധ്യാപകൻ പി സി അബ്ദുറസാക്ക് നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഇ പി ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഉപ പ്രധാനധ്യാപകൻ ഇ.സക്കീർ ഹുസൈൻ ,കൈറ്റ് മെൻ്റർ മാരായ യൂനുസ് എം, ഷൈമ വിപി സംസാരിച്ചു.പുതുതായി അംഗത്വം എടുത്ത കുട്ടികൾക്കുള്ള യൂണിഫോം വിതരണോദ്ഘാടനം മാസ്റ്റർ ട്രൈനർ ലാൽ ശ്രീകുമാർ നിർവ്വഹിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം