ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ജൂനിയർ റെഡ് ക്രോസ്/2024-25
ലഹരി വിരുദ്ധ ദിനം
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഓഗ്രതാ ബ്രിഗേഡ്സും ജെർസി അംഗങ്ങളും ചേർന്ന് പോസ്റ്റർ പ്രദർശനം ക്ലാസുകളിൽ ലഹരി ബോധവൽക്കരണ പ്രതിജ്ഞ നടത്തി. കടകളിൽ ലഹരി ബോധവൽക്കരണം നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഡോ: പ്രമോദ് സമീർ സർ പ്രത്യേക ലഹരി ബോധവൽകരണ ക്ലാസ് നൽകി. ജെ ആർ സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണ റാലി നടത്തി.
ഫസ്റ്റ് എയ്ഡ് ബോക്സ് സമർപ്പണം
ചേന്ദമംഗല്ലൂർ ഹൈസ്കൂൾ ജെ ആർ സി കേഡറ്റ്സ് സ്കൂളിനുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് ഹെഡ്മാസ്റ്റർ UP മുഹമ്മദ് അലി സാറിന് സമർപ്പിക്കപ്പെട്ടു