ചെറുകര ആർ. ജി.എം. എൽ.പി.എസ്./എന്റെ ഗ്രാമം
ദൃശ്യരൂപം
ചെറുകര കുളത്തൂപ്പുഴ
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ കുളത്തൂപ്പുഴ പന്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുകര
ഭൂമിശാസ്ത്റം
സുന്ദരമായ വനസമാനമായ പ്റദേശം
പൊതുസ്ഥാപനങ്ങൾ
- ഹെൽത്ത് സെൻടർ
- സ്കൂൾ
- അംഗനവാടി
വ്യക്തികൾ
കൊച്ചുകൃഷ്ണ൯ കാണി-കരകൗശലവിദഗ്ധ൯