ചില്ല

Schoolwiki സംരംഭത്തിൽ നിന്ന്

ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വര്ഷം എസ് എസ് എൽ സി പരീക്ഷ എഴുതിയ കുട്ടികളുടെ കൂട്ടായ്മയാണ് ചില്ല . "ഒരു നല്ല നാടിന് - നല്ല നാളേക്ക് " എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന ചില്ല സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെനിൽക്കുന്നു . എസ് എസ് എൽ സി പ്ലസ് ടു  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടുന്ന കുട്ടികളെ അനുമോദിക്കുക, ചികിത്സാ സഹായങ്ങൾ നൽകുക, വീടില്ലാത്തവർക്ക് വീട് വെച്ച് നൽകുക കോവിഡ് കാല പ്രതിസന്ധിയിൽ കുട്ടികൾക്ക് താങ്ങായി സ്മാർട്ട് ഫോൺ വിതരണം  ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ചില്ലയുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്

A+ മൊമെന്റോസ്
സുബിന സഹായഫണ്ട്
ഹനാനിന്  സ്നേഹപൂർവ്വം
സാന്ദ്രക്ക്
ഒരു കൂടിച്ചേരൽ
സ്മാർട്ട് ഫോൺ ചാലഞ്ച്
കവി മുരുകൻ കാട്ടാക്കട വൃക്ഷത്തൈ നടുന്നു

ചിത്രശാല

"https://schoolwiki.in/index.php?title=ചില്ല&oldid=1714711" എന്ന താളിൽനിന്ന് ശേഖരിച്ചത്