ചിന്മയ വിദ്യാലയം വഴുതക്കാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിക്കെതിരെ കൈകോർത്ത് നമ്മുടെ വിദ്യാലയം :

     ജാഗ്രതയോടെ ലഹരിയെ മറികടക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് നിന്നും , നമ്മളിൽ നിന്നും, നമ്മുടെ കൂട്ടുകാരിൽ നിന്നും ലഹരിയെ ദൂരേയ്ക്ക് മാറ്റി നിർത്തുന്നതരത്തിലുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. റാലി, മൂകാഭിനയം പോസ്ററർ,മുദ്രാഗീതം ,സംവാദം, ചിത്രരചന, പ്രഗത്ഭരുടെ ബോധവത്ക്കരണക്ലാസ്സുകൾ , എന്നിവയിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ച് കൈകോർത്തു.