ചിന്മയ വിദ്യാലയം വഴുതക്കാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകൾ എല്ലാവർഷവും സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന പരേഡുകളിലും പങ്കെടുക്കുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗവാസനകൾ പ്രോത്‌സാഹിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്. സ്ക്കൂൾ തലത്തിൽ വിജയികളായ കുട്ടികൾ സബ്ജില്ലാതലങ്ങളിൽ മത്സരിക്കുകയും നാടൻ പാട്ട്, കാവ്യാലാപനം, കഥാരചന എന്നീ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാ തലത്തിലേക്ക് മത്സരിക്കാനുള്ള അവസരം നേടുകയും ചെയ്തു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.