ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ തത്ത

തത്ത ഒരു മനോഹരമായ പക്ഷിയാണ്. എനിക്ക് ഇതിനെ ഒരുപാട് ഇഷ്ടമാണ് ഇതിന്റ നിറം പച്ചയാണ് കൊക്കിനു ചുവപ്പും. ഇത് പഴങ്ങൾ കഴിക്കും നെല്ല് കഴിക്കും. ഇത് മരപ്പൊത്തിലാണ് താമസം. പാടത്തൂടെ പാറി കളിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഇതിന് പൂച്ചയെ നല്ല പേടിയാണ്. അതുകൊണ്ടാണ് നമ്മൾ "തത്തമ്മേ പൂച്ച പൂച്ച" എന്ന് തത്തയെ വിളിക്കുന്നത്. ഇത് സംസാരിക്കാൻ കഴിവുള്ള പക്ഷിയാണ് .

ലൈബ ഇഷ
4 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2023
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 09/ 2023 >> രചനാവിഭാഗം - ലേഖനം