ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ ഭരണം
മാനേജ്മെന്റ്
കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊ.ആർ.ചന്ദ്രശേഖരപിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..
ഭരണസമിതി അംഗങ്ങൾ
- പ്രൊ. ആർ.ചന്ദ്രശേഖരപിളള (മാനേജർ)
- ശ്രീ. എകെ.രാധാകൃഷ്ണൻപിളള(പ്രസിഡന്റ്)
- ശ്രീ. എം.സുഗതൻ
- ശ്രീ. വി.രാജൻപിളള
- ശ്രീ. കെ.അനിൽകുമാർ
- ശ്രീ. നദീർ അഹമ്മദ്
- ശ്രീ. എൻ.ചന്ദ്രശേഖരൻ
- ശ്രീ. ആർ.രാധാകൃഷ്ണപിളള
- ശ്രീ. ബി.രാമചന്ദ്രൻപിളള
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജ൪മാ൪ :
- ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി, (സ്കൂൾ സ്ഥാപകൻ)
- ശ്രീ. എസ്. എൻ.കൃഷ്ണ പിളള,
- ശ്രീ. എസ്. ഗോപാലപിളള,
- ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ
- .ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള,
- ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ
- അഡ്വ. വി വി ശശീന്ദ്രൻ
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ :
- ശ്രീ. രാമവർമ തമ്പാൻ------------------------------------ 1962 - 1976 ( ശ്രീ. സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ മകൻ)
- ശ്രീമതി. ഈശ്വരിപിളള------------------------------------- 1976 - 1985
- ശ്രീ. ശ്രീനിവാസൻ ----------------------------------------- 1985 - ( ഏപ്രിൽ - മയ് )
- ശ്രീ. മുരളി--------------------------------------------------- 1985 - 1986
- ശ്രീ. കോശി ------------------------------------------------ 1986 - 1989
- ശ്രീമതി. എം.ആർ. രാധമ്മ ------------------------------ 1989 - 1991
- ശ്രീ. കെ. ഗോപാലകൃഷ്ണൻ നായർ --------------------- 1991 - 1992
- ശ്രീ. രാമചന്ദ്രൻ ഉണ്ണിത്താൻ----------------------------- 1992 - 1993
- ശ്രീമതി. വിലാസിനികുട്ടി അമ്മ--------------------------- 1993 - 1994
- ശ്രീമതി. ബി. ഇന്ദിരാദേവി ------------------------------- 1994 - 1998
- ശ്രീമതി. സരോജ അമ്മാൾ ----------------------------- 1998 - 1999
- ശ്രീമതി. മേരീ മാത്യൂ--------------------------------------- 1999 -2000
- ശ്രീമതി. സി.പി.വിജയലക്ഷ്മി അമ്മ--------------------- 2000 -2001
- ശ്രീമതി. എൻ.കെ.ശ്രീദേവിയമ്മ ----------------------- 2001 - 2003
- ശ്രീമതി. ആ൪.കമലാദേവി പിളള----------------------- 2003 - 2008
- ശ്രീ. പി.ബി.രാജു ----------------------------------------- 2008 - 2009
- ശ്രീമതി. എസ്.ശ്രീദേവിയമ്മ--------------------------- 2009- 2012
- ശ്രീമതി.എൽ. ശ്രീലത----------------------------------- 2012-തുടരുന്നു